യു.എ.ഇ. യിലെ ആദ്യ കാല പ്രവാസി മലയാളിയും പ്രമുഖ സാംസ്ക്കാരിക പ്രവര്‍ത്തകനും ആയിരുന്ന ഇദ്ദേഹം അബുദാബിയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8 മണിക്കായിരുന്നു അന്ത്യം. റെജീനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ലുലു, അനു.
ഇന്ന് വൈകുന്നേരം 3.30 ന് ഖലീഫ ആശുപത്രിയില്‍ എംബാമിംഗ് നടക്കും. തുടര്‍ന്ന് മയ്യിത്ത് നമസ്ക്കാരവും ഉണ്ടാകും. രാത്രി വിമാനത്തില്‍ മ്യതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും. നാളെ രാവിലെ ചിറയിന്‍ കീഴ് കുടുംബ വീടിനടുത്തുള്ള പള്ളിയില്‍ ഖബറടക്കം നടക്കും.
പരേതന് അബുദാബി മലയാളി സമാജത്തിന്റെ അദാരാജ്ഞലികള്‍ . ആ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.
പരേതന്റെ പാവനസ്മരണയ്ക്ക് മുന്നില്‍ ഒരു പിടി അശ്രുപൂക്കള്‍ അര്‍പ്പിച്ചുകൊണ്ട്, പ്രാര്‍ത്ഥനയോടെ..
ReplyDeleteപരേതാന്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.
ReplyDeleteആദരാഞ്ജലികള്‍ .
ReplyDeleteഅള്ളാഹു പരലോക വിജയം പ്രദാനം ചെയ്യാന്‍ പ്രാര് ത്ഥിക്കുന്നു.
റഫീക്ക് വടക്കാഞ്ചേരി